വൈറ്റ് ഔട്ട്ഫിറ്റിൽ ഹോട്ടായി നടി വീണ നന്ദകുമാർ… താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം…

ഒരൊറ്റ ചിത്രം കൊണ്ട് മലയാളക്കരയെ ഒന്നടങ്കം തന്റെ ആരാധകരാക്കി മാറ്റിയ താര സുന്ദരിയാണ് നടി വീണ നന്ദകുമാർ . കടംങ്കഥ എന്ന ചിത്രത്തിലൂടെ ആയിരുന്നു വീണയുടെ അരങ്ങേറ്റം . എന്നാൽ ഈ ചിത്രം പരാജയപ്പെടുകയും വീണ എന്ന താരം ശ്രദ്ധ നേടാതെ പോവുകയും ചെയ്തു. 2018 ൽ തോദ്രാ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കുവാൻ വീണയ്ക്ക് സാധിച്ചു. തൊട്ടടുത്ത വർഷം നിസാം ബഷീർ സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം …

വൈറ്റ് ഔട്ട്ഫിറ്റിൽ ഹോട്ടായി നടി വീണ നന്ദകുമാർ… താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം… Read More »