ഹോട്ട് ലുക്കിൽ ആരാധക മനം കീഴടക്കി നടി വീണ നന്ദകുമാർ..
നിസാം ബഷീർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ റൊമാൻറിക് ഡ്രാമ ചിത്രം കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താര സുന്ദരിയാണ് നടി വീണ നന്ദകുമാർ . ആസിഫ് അലി നായകൻ ചെയ്ത ഈ ചിത്രത്തിൽ താരത്തിന്റെ നായികയായാണ് വീണ വേഷമിട്ടത്. ചിത്രത്തിലെ റിൻസി എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെ ഒരു ശ്രദ്ധേയ നായികയായി മാറുവാൻ വീണയ്ക്ക് സാധിച്ചു. ശ്രദ്ധിക്കപ്പെട്ട ചിത്രം കെട്ടിയോളാണ് എൻറെ മാലാഖ ആണ് …
ഹോട്ട് ലുക്കിൽ ആരാധക മനം കീഴടക്കി നടി വീണ നന്ദകുമാർ.. Read More »