മഞ്ഞ കിളിയെ പോലെ സുന്ദരിയായി വീണ നായർ 💛! സാരിയിൽ താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം..

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് വീണ നായർ. സിനിമ സീരിയൽ രംഗത്ത് സജീവമാണെങ്കിലും ഏറെ ജനശ്രീധ ആകർഷിക്കുന്നത് ബിഗ്ബോസ് സീസൺ ടുയിലൂടെയാണ്. ബിഗ്ബോസ്സിൽ ബുദ്ധിപരമായും ശക്തിയേറിയായും മത്സരിച്ച നടിയാണ് വീണ. പകുതി ദിവസങ്ങളോളം ബിഗ്ബോസ് വീട്ടിൽ ഉണ്ടായിരുന്ന വീണ കോവിഡ് പ്രതിസന്ധി മൂലം ഷോ അവസാനിപ്പിക്കുകയായിരുന്നു. ബിഗ്‌ബോസിൽ ഉണ്ടായിരുന്ന വീണയെയല്ല പുറത്തിറങ്ങിയപ്പോൾ നടിയെ കണ്ടത്. വണ്ണം കുറിച്ച് പുതിയ മേക്കോവറിൽ വീണ പിന്നീട് ആരാധകരുടെ മുന്നിൽ എത്തിയിരുന്നു. ലോക്ക്ഡൌൺ ആയപ്പോൾ ഭക്ഷണ ക്രെമത്തിൽ വന്ന മാറ്റാങ്ങളായിരുന്നു വണ്ണം …

മഞ്ഞ കിളിയെ പോലെ സുന്ദരിയായി വീണ നായർ 💛! സാരിയിൽ താരത്തിൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം.. Read More »