മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..! ആരാധകർ ഏറ്റെടുത്ത് “തുറമുഖം” ടീസർ കാണാം..

മലയാളി പ്രേക്ഷകർ കാത്തിരുന്ന നിവിൻ പോളി പ്രധാന നായകനായി എത്തിയ തുറമുഖം എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിരിക്കുകയാണ്. ഇരുകൈകൾ നീട്ടിയാണ് സിനിമ പ്രേഷകരും ആരാധകരും ടീസർ സ്വീകരിച്ചത്. ടീസർ കണ്ട് ആരാധകർ ഞെട്ടിരിക്കുകയാണ്. സിനിമയുടെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് മലയാളി പ്രേഷകർ. മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ലഭിച്ചോണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനത്തിലൂടെ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്‌ എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച നല്ലയൊരു നടനാണ് നിവിൻ പോളി. പിന്നീട് റൊമാന്റിക് വേഷത്തിൽ തട്ടത്തിൻ മറയത്ത്, പ്രേമം …

മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..! ആരാധകർ ഏറ്റെടുത്ത് “തുറമുഖം” ടീസർ കാണാം.. Read More »