സാരിയിൽ അതീവ ഗ്ലാമറസായി സംയുക്ത മേനോൻ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍

തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെയാണ് സംയുക്ത മേനോൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചത്. ചിത്രത്തിൽ നായികയായി എത്തിയ താരത്തിൻ്റെ അഭിനയം മികച്ചതായിരുന്നു. നിരവധി അവസരങ്ങൾ താരത്തിന് തീവണ്ടിക്ക് ശേഷം ലഭിച്ചു. പോപ്കോൺ എന്ന സൗബിൻ ചിത്രമായിരുന്നു സമ്യിക്തയുടെ ആദ്യ ചിത്രം. സിനിമകളിൽ മാത്രമല്ല മോഡലിംഗ് രംഗത്തും സംയുക്ത സജീവമാണ്. നിരവധി ഗ്ലാമർ ചിത്രങ്ങളും ഫോട്ടോഷൂട്ട്കളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കറുണ്ട്. സംയുക്ത പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പൊൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുന്നത്. സാരിയിൽ സതീവ ഗ്ലാമർ ലുക്കില്ലുള്ള …

സാരിയിൽ അതീവ ഗ്ലാമറസായി സംയുക്ത മേനോൻ..! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍 Read More »