വെബ് സീരിസിൽ ടോപ്പ്ലെസ്സ് രംഗം അഭിനയിച്ച് തമന്ന..! വിവാദത്തിലായി താരം..
സിനിമ ലോകത്ത് കഴിഞ്ഞ 18 വർഷമായി സജീവമായി തുടരുന്ന നടിയാണ് തമന്ന ഭാട്ടിയ . തമിഴ് തെലുങ്ക് ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ഏറെ സജീവമായി നിലകൊള്ളുന്ന താരം വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തമന്ന തൻറെ പുതിയ വെബ് സീരീസിലെ ഒരു സീനിന്റെ പേരിൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ജി കർദ എന്ന പേരിലുള്ള വെബ് സീരീസ് ആമസോൺ പ്രൈമിലൂടെ സംപ്രേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഈ വെബ് സിരീസിൽ തമന്ന ടോപ് ലെസ്സ് ബോൾഡ് രംഗത്തിൽ …
വെബ് സീരിസിൽ ടോപ്പ്ലെസ്സ് രംഗം അഭിനയിച്ച് തമന്ന..! വിവാദത്തിലായി താരം.. Read More »