പ്രേക്ഷക ശ്രദ്ധ നേടി തപ്സി പന്നു നായികയായി എത്തുന്ന ഹസീൻ ദിൽറുബാ ട്രെയിലർ..!!

ബോളിവുഡിൽ ഉള്ള മികച്ച അഭിനയത്രിമാരിൽ ഒരാളാണ് തപ്സി പന്നു. അഭിനയത്തിന്റെ കാര്യത്തിൽ നൂറു ശതമാനം നീതി പുലർത്തുന്ന നടി എന്നാണ് ആരാധകരും സിനിമ പ്രേമികളും തപ്സിയെ വിശേഷിപ്പിക്കാറള്ളത്. തന്റെ ഒരു പടി നല്ല ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വിനോദം, ശക്തമായ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരെ ഞെട്ടിച്ച നടിയാണ് തപ്സി. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ട്രൈലെറാണ്. ഹസീൻ ദിൽരുമ്പ എന്നാണ് സിനിമയുടെ പേര് അടുത്ത മാസം ഒടിടി …

പ്രേക്ഷക ശ്രദ്ധ നേടി തപ്സി പന്നു നായികയായി എത്തുന്ന ഹസീൻ ദിൽറുബാ ട്രെയിലർ..!! Read More »