സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങി തമിഴ് താരം വിജയ്… ലക്ഷ്യമിടുന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ്…

തമിഴ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് സൂപ്പർ ദളപതി വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നു എന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം വെങ്കട് പ്രഭുവിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന അടുത്ത ചിത്രത്തോടു കൂടി വിജയ് അഭിനയരംഗത്തോട് താൽക്കാലികമായി വിട പറയുകയാണ്. അടുത്ത വർഷമാണ് വെങ്കട് പ്രഭു ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും ഇതാണ് വാർത്തയായി നിറയുന്നത്. തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്ത പ്രകാരം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു കൊണ്ടാണ് വിജയ് അഭിനയ രംഗത്തോട് താൽക്കാലികമായി …

സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങി തമിഴ് താരം വിജയ്… ലക്ഷ്യമിടുന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ്… Read More »