പച്ച കിളിയേ പോലെ സുന്ദരിയായി നടി തമന്ന ഭാട്ടിയ..!

തന്റെ അഭിനയ മികവുകൊണ്ട് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു ഇരിപ്പിടം കരസ്ഥമാക്കിയ നായിക താരം ആണ് നടി തമന്ന ഭാട്ടിയ . താരം തൻറെ കരിയർ തുടങ്ങുന്നത് ബോളിവുഡ് ചിത്രങ്ങളിലൂടെ ആയിരുന്നു എങ്കിലും കൂടുതൽ ശ്രദ്ധ നേടിയത് തന്നെ തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചതിനുശേഷം ആണ് . തമന്ന ആദ്യമായി അഭിനയിക്കുന്നത് ചാന്ദ് സേ റോഷൻ ചെഹര എന്നാ ബോളിവുഡ് ചിത്രത്തിലാണ്. തന്റെ പതിനഞ്ചാം വയസ്സിലാണ് താരം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. 2007 ൽ തെലുങ്ക് ചിത്രമായ ഹാപ്പി …

പച്ച കിളിയേ പോലെ സുന്ദരിയായി നടി തമന്ന ഭാട്ടിയ..! Read More »