ചുവപ്പിൽ ഗ്ലാമറസായി നടി തമന്ന..! ചിത്രങ്ങൾ പങ്കുവച്ച് താരം..

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് നടി തമന്ന ഭാട്ടിയ . ഒരു ബോളിവുഡ് ചിത്രത്തിലൂടെ കരിയറിന് തുടക്കം കുറിച്ച തമന്ന പിന്നീട് തമിഴ് തെലുങ്ക് ഹിന്ദി ഭാഷ ചിത്രങ്ങളിൽ ശോഭിച്ചു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഹിന്ദി തമിഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു എങ്കിലും ആദ്യ ചിത്രങ്ങൾ ഒന്നും തന്നെ വലിയ ലാഭം നേടിയെടുത്തില്ല. അതിനുശേഷം ഹാപ്പി ഡേയ്സ് കല്ലൂരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ ചിത്രങ്ങളിലെ കോളേജ് വിദ്യാർത്ഥിനിയുടെ വേഷം താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. …

ചുവപ്പിൽ ഗ്ലാമറസായി നടി തമന്ന..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »