ഭർത്താവിന് കാണുവാൻ പറ്റുന്ന സ്ഥലത്തു മാത്രമേ അടുത്ത ടാറ്റൂ അടിക്കു. നടി സ്വാതി റെഡ്ഡി… |

ഫഹദ് ഫാസിൽ നായകൻ ആയ ആമേൻ ഇലൂടെ മലയാളം ചലച്ചിത്ര രംഗത്തു സജീവമായ നടിയാണ് സ്വാതി. താരം അഭിനയരംഗത്തേക് എത്തുന്നത് 2005 യിൽ ആണെങ്കിലും, മലയാളത്തിൽ ആദ്യമായി താരം അഭിനയിക്കുന്നത് 2013 ലാണ്. ശേഷം മലയാളികൾ എക്കാലവും ഓർത്തു വെക്കുന്ന ഒരു പിടി നല്ല വേഷങ്ങൾ സ്വാതി സമ്മാനിച്ചിട്ടുണ്ട്. ഒരു നടി എന്നതിലപ്പുറം, ഡബ്ബിംഗ് ആർട്ടിസ്റ്റും, ഒരു പ്ലേ ബാക്ക് ഗായികയും കൂടിയാണ് താരം.സ്വാതി അവസാനം ആയി അഭിനയിച്ചത് ജയസൂര്യ നായകവേഷം നിർവഹിച്ച തൃശൂർ പൂരം എന്ന …

ഭർത്താവിന് കാണുവാൻ പറ്റുന്ന സ്ഥലത്തു മാത്രമേ അടുത്ത ടാറ്റൂ അടിക്കു. നടി സ്വാതി റെഡ്ഡി… | Read More »