swasika

സാരിയിൽ സുന്ദരിയായി സ്വസിക..! ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് താരം..!

ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന മലയാള പരമ്പരയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സ്വാസിക. സീത എന്നാ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. താരം അഭിനയച്ചതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്സ്ക്രീനിലും നടിയ്ക്ക് അരങ്ങേറാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. സ്വാസിക സിനിമയിലേക്ക് കടക്കുന്നത് വൈഗൈ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ്. കോളിവുഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയിൽ നിന്നും അവസരം എത്തുകയായിരുന്നു. ഫിഡിൽ എന്ന മലയാള …

സാരിയിൽ സുന്ദരിയായി സ്വസിക..! ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് താരം..! Read More »

പുതിയ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച് സ്വാസിക..| Swasika new photoshoot…

കേരള തനിമയാർന്ന മലയാളിമംഗ എന്ന വിശേഷണത്തിന് ഏറെ അനുയോജ്യമായ നടിയാണ് സ്വാസിക. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം സ്വാസികയ്ക്കു വളരെ വലിയ സ്വീകരണം ആണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ പരിവേഷമാണ് താരത്തിന് ഏറെ പ്രേക്ഷകപ്രീതി നേടി കൊടുത്ത കഥാപാത്രം . ഈ ലോക്ക് ഡൗൺ സമയത്തു നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നിമിഷനേരം കൊണ്ടാണ് …

പുതിയ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച് സ്വാസിക..| Swasika new photoshoot… Read More »