ഒരു നല്ല ദിവസവും.. കുറച്ച് നല്ല ചിത്രങ്ങളും..! സാരിയിൽ സുന്ദരിയായി പ്രിയ താരം സ്വാസിക വിജയ്..
സിനിമയിൽ ആയാലും ടെലിവിഷൻ പരിപാടികളിൽ ആയാലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആയാലും സജീവമായ ഒരു താരമാണ് നടി സ്വാസിക വിജയ് . 2009 മുതൽക്ക് സിനിമകളിൽ സജീവമായ താരം ശ്രദ്ധിക്കപ്പെട്ടത് 2018 ൽ റിലീസ് ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലൂടെ ആണ്. തമിഴിൽ ആയിരുന്നു ആദ്യമായി അഭിനയിച്ചത്. സ്വാസിക കൂടുതൽ ശോഭിച്ചത് മലയാള സിനിമകളിൽ ആണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയ്ക്ക് ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തിന് ലഭിച്ചു. അഭിനേത്രി എന്ന നിലയിൽ …