ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിന്ദ..! ചിത്രങ്ങൾ പങ്കുവച്ച് താരം..
അഭിനേത്രി എന്നതിനു പുറമേ അസിസ്റ്റൻറ് ഡയറക്ടർ, ഡബ്ബിങ് ആർട്ടിസ്റ്റ്, മോഡൽ എന്നീ രംഗങ്ങളിൽ കൂടി പ്രവർത്തിച്ചിട്ടുള്ള താരമാണ് നടി ശ്രിന്ദ . അസിസ്റ്റൻറ് ഡയറക്ടർ ആയി ക്യാമറയ്ക്ക് പിന്നിൽ നിന്നുകൊണ്ട് തന്റെ കരിയർ ആരംഭിച്ച ഈ താരം 2010 മുതൽക്ക് ക്യാമറയുടെ മുന്നിൽ എത്തി വേഷമിടുവാൻ ആരംഭിച്ചു. ഇതിനോടകം അമ്പതോളം ചിത്രങ്ങളുടെ ഭാഗമാകുവാൻ ശ്രിന്ദയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപ് ചില ടെലിവിഷൻ ഷോകളുടെ അവതാരികയായും പരസ്യ ചിത്രങ്ങളിൽ മോഡലായും ഈ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അവയ്ക്ക് ശേഷം …
ബ്ലാക്കിൽ സ്റ്റൈലിഷ് ലുക്കിൽ നടി ശ്രിന്ദ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »