ഈ ക്രിസ്തുമസനു ഒരു വെറൈറ്റി സ്പെഷ്യൽ റെസിപ്പി തയ്യാറാക്കിയാലോ???., ചിക്കൻ മീൻ കറി.

ചിക്കൻ മീൻകറി ഉണ്ടാകാൻ ആവശ്യമായ ചേരുവകൾ . ചിക്കൻ -200gm . കാശ്മീരി മുളകുപൊടി -3tbp . മുളകുപൊടി -2tp . മഞ്ഞൾപൊടി -1/2tp . പുളിവെള്ളം -100gm . ഇഞ്ചി – ഒരു വലുത് (ചതച്ചത് ) . വെളുത്തുള്ളി (ഒരുഅല്ലി മൊത്തം )ചതച്ചത് . കറിവേപ്പില – ഒരു തണ്ട് . വെളിച്ചെണ്ണ -ആവശ്യത്തിന് . കടുക് – 1tp . ഉലുവ – 1tp . ഉപ്പ് – ആവശ്യത്തിന് മൺചട്ടി ചൂടായിക്കഴിയുമ്പോൾ …

ഈ ക്രിസ്തുമസനു ഒരു വെറൈറ്റി സ്പെഷ്യൽ റെസിപ്പി തയ്യാറാക്കിയാലോ???., ചിക്കൻ മീൻ കറി. Read More »