രണ്ടാഴ്ച കൊണ്ട് ഒന്നര കിലോ കുറച്ചു..! വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്..!

സിനിമയിലും സീരിയൽ തുടങ്ങി അഭിനയ മേഖലയിൽ സജീവമായ താര കല്യാണിയുടെ ഏക മകളാണ് സൗഭാഗ്യ വെങ്കിടെഷ്. സൗഭാഗ്യ സിനിമയിലും അഭിനയ രംഗത്ത് ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് സൗഭാഗ്യ. ടിക്ടോക്കിലൂടെയാണ് സൗഭാഗ്യ ആദ്യമായി മലയാളികളുടെ മുന്നിൽ പ്രേത്യക്ഷപ്പെടുന്നത്. പിന്നീട് ഡൗബ്സ്മാഷിലൂടെ ലക്ഷ കണക്കിന് ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് സൗഭാഗ്യ. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അമ്മയെ പോലെ നല്ലൊരു നർത്തകി കൂടിയാണ് സൗഭാഗ്യ. തന്റെ നൃത്ത വീഡിയോസ് എല്ലാം …

രണ്ടാഴ്ച കൊണ്ട് ഒന്നര കിലോ കുറച്ചു..! വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്..! Read More »