മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ..! ബിക്കിനിയിൽ എത്തിയ ഇന്ദ്രജിത്തിൻ്റെ മകൾ പ്രാർത്ഥനക്ക് നേരെ സദാചാര കമൻ്റുകൾ…

വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു പിന്നണി ഗായികയായി പ്രശസ്ത നേടിയെടുത്തതാരാണ് പ്രാർത്ഥന ഇന്ദ്രജിത്ത് . മലയാളത്തിലെ ശ്രദ്ധേയ അഭിനേതാക്കളായ നടൻ ഇന്ദ്രജിത്തിന്റെയും നടി പൂർണിമ ഇന്ദ്രജിത്തിന്റെയും മൂത്തമകളാണ് പ്രാർത്ഥന. ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച പ്രാർത്ഥന ശോഭിച്ചത് ഒരു ഗായിക എന്ന നിലയിലാണ്. 2017 ൽ പുറത്തിറങ്ങിയ ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിലാണ് പ്രാർത്ഥന ആദ്യമായി ഗാനം ആലപിക്കുന്നത്. ഈ ചിത്രത്തിലെ കോ കോ കോഴി എന്ന ഗാനം ആലപിച്ചുകൊണ്ട് പ്രാർത്ഥന …

മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ..! ബിക്കിനിയിൽ എത്തിയ ഇന്ദ്രജിത്തിൻ്റെ മകൾ പ്രാർത്ഥനക്ക് നേരെ സദാചാര കമൻ്റുകൾ… Read More »