പുരുഷന്മാരെ വശീകരിച്ച് രക്തം കുടിക്കുന്ന കള്ളിയങ്കാട്ട് നീലി..! പോസ്റ്റ് പങ്കുവച്ച് ശ്വേത മേനോൻ..
മലയാളികൾക്ക് കള്ളിയങ്കാട്ട് നീലി എന്ന പേര് കേൾക്കുമ്പോൾ അതിന് പ്രത്യേകിച്ച് ആമുഖം ഒന്നും നൽകേണ്ട ആവശ്യമില്ല. നീലി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾ പലതരം യക്ഷി കഥകളും കേട്ട് തുടങ്ങിയത് തന്നെ. ആ കള്ളിയങ്കാട്ട് നീലിയായി നമുക്ക് മുന്നിലേക്ക് നടി ശ്വേതാ മേനോൻ എത്തുകയാണ്. ഗ്രാഫിക് ഡിസൈനറായ സുജിത്ത് കെ ജെ ഇപ്പോൾ കള്ളിയങ്കാട്ട് നീലിയുടെ ഒരു കൺസെപ്റ്റ് ആർട്ട് ശ്വേതാ മേനോനെ വെച്ച് ചെയ്തിരിക്കുകയാണ്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. കള്ളിയങ്കാട്ട് നീലിയെ …