സാരിയിൽ സുന്ദരിയായി നടി ശ്രേയ ശരൺ..! ചത്രങ്ങൾ പങ്കുവച്ച് താരം..

മലയാളി പ്രേക്ഷകർക്ക് മെഗാസ്റ്റാറും സൂപ്പർസ്റ്റാറും വേഷമിട്ട പോക്കിരിരാജ, കാസിനോവ തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായി മാറിയ താരമാണ് നടി ശ്രിയ ശരൺ. മ്യൂസിക് ആൽബങ്ങളിലൂടെ ആയിരുന്നു ശ്രിയ തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് തെലുങ്കു , തമിഴ് , ഹിന്ദി ഭാഷ ചിത്രങ്ങളിൽ നായിക വേഷങ്ങളിൽ തിളങ്ങി. 2001ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഇഷ്ടം ആയിരുന്നു അരങ്ങേറ്റം ചിത്രം. അഭിനയരംഗത്ത് ശോഭിക്കുവാൻ തുടങ്ങിയത് തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ നുവ്വെ നുവ്വെ എന്ന ചിത്രം വാണിജ്യ …

സാരിയിൽ സുന്ദരിയായി നടി ശ്രേയ ശരൺ..! ചത്രങ്ങൾ പങ്കുവച്ച് താരം.. Read More »