സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി ശ്രദ്ധ ദാസ്…. താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കാണാം….
സിദ്ദു ഫ്രം സികാകുളം എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി ശ്രദ്ധ ദാസ്. മലയാളി പ്രേക്ഷകർക്ക് ഈ താരം സുപരിചിതയായത് ആര്യ 2 എന്ന അല്ലു അർജുൻ ചിത്രത്തിൽ വേഷമിട്ടപ്പോഴാണ് . ഈ ചിത്രത്തിൽ ശാന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം മലയാളികളുടേയും ശ്രദ്ധ പിടിച്ചു പറ്റി. ലാഹോർ എന്ന സിനിമയിൽ വേഷമിട്ടു കൊണ്ട് ബോളിവുഡ് ചലച്ചിത്ര രംഗത്തും ശ്രദ്ധ അരങ്ങേറ്റം കുറിച്ചു. കന്നഡ സിനിമയിൽ 2012-ലായിരുന്നു ശ്രദ്ധ വേഷമിട്ടത്. …
സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി ശ്രദ്ധ ദാസ്…. താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ കാണാം…. Read More »