മനോഹര നൃത്ത ചുവടുകളുമായി പ്രിയ നടി ശോഭന..! വീഡിയോ പങ്കുവച്ച് താരം..

ഒരുകാലത്ത് മലയാള സിനിമ അടക്കി ഭരിച്ച് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് നടി ശോഭന. ബാലചന്ദ്ര മേനോന്റെ സംവിധാനത്തിൽ ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകളാണ് താരം മലയാളികൾക്ക് വേണ്ടി സമ്മാനിച്ചത്. നൂറിലധികം സിനിമയിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഹിറ്റ്ലർ, സൂപ്പർമാൻ, കല്യാണ കച്ചേരി, കളിയൂഞ്ഞാൽ, ശ്രെദ്ധ, മണിചിത്രത്താഴ്, തിര, മാമ്പഴക്കാലം തുടങ്ങി നിരവധി പ്രേമുഖ അഭിനേതാക്കളോടപ്പം നായികയായി തിളങ്ങാൻ നടിയ്ക്ക് അവസരം ലഭിച്ചു. …

മനോഹര നൃത്ത ചുവടുകളുമായി പ്രിയ നടി ശോഭന..! വീഡിയോ പങ്കുവച്ച് താരം.. Read More »