Shalin zoya

ചുവപ്പിൽ സുന്ദരിയായി ശാലിൻ സോയ.! ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ച് താരം..!!

സിനിമയിൽ അഭിനയിക്കുക അല്ലെങ്കിൽ ക്യാമറയുടെ മുന്നിൽ മുഖം കാണിക്കാൻ ഒരു അവസരം ലഭിച്ചാൽ ആരും അത് പാഴക്കാറില്ല. മലയാള സിനിമയിൽ ഉള്ള മിക്ക നടിമാരും മോഡൽ മേഖലയിൽ നിന്നോ അല്ലെങ്കിൽ അവതാരിക മേഖലയിൽ നിന്നോ വന്നവരായിരിക്കും. ഏത് മേഖലയിൽ നിന്ന് വന്നവരാണെങ്കിലും മികച്ച അഭിനയ പ്രകടനമാണ് ഓരോ സിനിമകളിലും അഭിനയത്രിമാർ കാഴ്ചവെക്കുന്നത്. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് ശാലീൻ സോയ. 2006ൽ മുതൽ അഭിനയ ജീവിതത്തിൽ സജീവമാണ് ശാലീൻ. ഔട്ട്‌ ഓഫ് സിലബസ് എന്നാ സിനിമയിലൂടെയാണ് നടി …

ചുവപ്പിൽ സുന്ദരിയായി ശാലിൻ സോയ.! ആരാധകർക്കായി ചിത്രങ്ങൾ പങ്കുവച്ച് താരം..!! Read More »

ഇൻസ്റ്റാഗ്രാമിൽ വൈറലായി യുവ നടി ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ..!! കാണാം..

അഭിനയ കഴിവ് കൊണ്ടും സൗന്ദര്യവും കൊണ്ടും മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശാലീൻ സോയ. ബാലതാരമായിട്ടാണ് ശാലീൻ അഭിനയ ജീവിതത്തിൽ കടക്കുന്നത്. സിനിമകളിൽ മാത്രമല്ല മലയാള പരമ്പരകളിലും തന്റെതായ കഴിവ് താരം തെളിയിച്ചിട്ടുണ്ട്. അഭിനയത്തിൽ എന്നതിലുപ്പരി അവതാരികയും കൂടിയാണ് ശാലീൻ സോയ. 2006ൽ മുതലാണ് നടി അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. ഔട്ട്‌ ഓഫ് സിലബസ്, ഒരുവൻ, വാസ്തവം, സൂര്യകിരീടം, എൽസമാ എന്ന ആൺകുട്ടി, ഒരിടത്തൊരു പുഴയൊണ്ട്, സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, കർമയോദ്ധ, ഡ്രാമ, ധമാക്ക …

ഇൻസ്റ്റാഗ്രാമിൽ വൈറലായി യുവ നടി ശാലിൻ സോയയുടെ പുത്തൻ ചിത്രങ്ങൾ..!! കാണാം.. Read More »