ഷകീലയുടെ ജീവിതകഥ പറയുന്ന പുതിയ സിനിമയുടെ ടീസർ പുറത്ത്

ഷക്കീല-നോട്ട് എ പോണ്‍സ്റ്റാര്‍ എന്ന നടി ഷക്കീലയുടെ ജീവിതകഥയെ പ്രചോദനം ചെയ്‌ത്‌ ഇന്ദ്രജിത് ലങ്കേഷ് സംവിധാനം നിർവഹിക്കുന്ന പുതിയ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. നടി ആയ റിച്ച ഛദ്ദയാണ് സിനിമയിൽ ഷക്കീലയുടെ റോൾ ചെയുന്നത്. ഡിസംബർ 25 നു ചിത്രം തിയേറ്ററുകളിലോ, അല്ലെങ്കിൽ ഒ ടി ടി റിലീസ് ആയോ എത്തും എന്നാണ് അറിഞ്ഞത്. ബി ഗ്രേഡ് സിനിമയിൽ 16ാം വയസില്‍ എത്തിയ ഷക്കീലയുടെ ജീവിതവും പിന്നീട് ഉണ്ടായ മാറ്റങ്ങളുമാണ് സിനിമയിൽ പറയുന്നത്. ഇന്ദ്രജിത് ലങ്കേഷ് എന്ന …

ഷകീലയുടെ ജീവിതകഥ പറയുന്ന പുതിയ സിനിമയുടെ ടീസർ പുറത്ത് Read More »