സാരിയിൽ ഉത്ഘാടന വേദിയിൽ തിളങ്ങി നടി സുചിത്ര…!

മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുള്ള ഒരുപാട് ടെലിവിഷൻ താരങ്ങളുണ്ട് , പ്രത്യേകിച്ച് നടിമാർ . നായിക വേഷങ്ങളിൽ എത്തുന്നവരാണ് കൂടുതലായും പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുള്ളത്. ഇത്തരത്തിൽ നായിക കഥാപാത്രങ്ങളെ പോലെ ശ്രദ്ധിക്കപ്പെടുന്നവരാണ് വില്ലത്തിമാരും . ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിലൂടെ നെഗറ്റീവ് റോൾ ചെയ്ത് കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നടി സുചിത്ര നായർ. സുചിത്രയെ മലയാളികൾ തിരിച്ചറിയുന്നത് വാനമ്പാടിയിലെ പദ്മിനി അല്ലെങ്കിൽ പപ്പി എന്ന് പറയുമ്പോഴാണ് . …

സാരിയിൽ ഉത്ഘാടന വേദിയിൽ തിളങ്ങി നടി സുചിത്ര…! Read More »