‘ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയികൊണ്ടിരിക്കുന്ന കിടിലൻ ഫോട്ടോ ഷൂട്ട്കൾ’ ഫ്രഷ്, ഫ്രഷേയ് 😍| part -1

ലോക്കഡോൺ കാലം കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ ഇൻസ്റ്റാഗ്രാം മുഴുവൻ ഫോട്ടോ ഷൂട്ട്‌ വസന്തം ആണ് ഇപ്പോൾ, സിനിമ രംഗത്ത് ഉള്ളവരും, അല്ലാത്തവരും ഇപ്പോൾ ഫോട്ടോ ഷൂട്ട്കുകളുടെ പുറകെയാണ്.ബോൾഡ് ആൻഡ് ഗ്ലാമർസ് ആയ ഫോട്ടോ ഷൂടുകൾ ചെയുന്നതിൽ മോഡൽസ് ഉം ഫോട്ടോഗ്രാഫർസും മത്സരം നടക്കുന്ന കാലം ആണ് ഇപ്പോൾ. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയികൊണ്ട് ഇരിക്കുന്ന ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ കാണാം