എന്നെ വിളിച്ചു വരുത്തി ചതിക്കുകയായിരുന്നു; അഭിനയം നിർത്താനുള്ള കാരണം തുറന്നു പറഞ്ഞു അഞ്ജു അരവിന്ദ്..!!

ടെലിവിഷൻ മേഖലയിൽ 25 വർഷത്തിൽ പരം പരിചയ സമ്പത്തുള്ള ഒരു നടിയാണ് അഞ്ചു അരവിന്ദ്. 1995 ൽ ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്, മലയാളത്തിന് പുറമെ തെലുങ്കിലും, തമിഴിലും താരം മികവ് കാഴ്ചവെച്ചിട്ടുണ്ട്. 50 ഓളം സീരിയലുകളിൽ അഭിനയിച്ച താരം ഏതാനും സിനിമകളിലും നായികയായും, സഹതരം ആയും വേഷമിട്ടിട്ടുണ്ട്. പക്ഷെ സീരിയൽ മേഖലയിൽ ഉള്ളവർ തന്നെ പല പ്രാവശ്യം ചതിച്ചിട്ടുണ്ട് എന്ന് അഞ്ചു പറഞ്ഞു.ആദ്യ കാലങ്ങളിൽ സിനിമയിൽ സഹോദരി റോൾ ആണ് കൂടുതലായും അഞ്ചു ചെയ്തിരുന്നത്.തന്നെ …

എന്നെ വിളിച്ചു വരുത്തി ചതിക്കുകയായിരുന്നു; അഭിനയം നിർത്താനുള്ള കാരണം തുറന്നു പറഞ്ഞു അഞ്ജു അരവിന്ദ്..!! Read More »