നടിയും മോഡലും ഒന്നും അല്ല..! പക്ഷേ ഈ സുന്ദരിക്ക് പിന്നാലെ 15 ലക്ഷം ആളുകൾ..!

ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനായി പലയിടങ്ങളെയും ആശ്രയിക്കുന്നവരാണ് നമ്മൾ . അതിലെ ഒരു പ്രധാന കേന്ദ്രം തന്നെയാണ് ജിം . നിരന്തരമായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ സാധിക്കുകയും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യുന്നു. ജിം പരിശീലകരിൽ ഏറെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് സപ്ന വ്യാസ് പട്ടേൽ . ഒരു ഫിറ്റ്നസ് പരിശീലകയായ സപ്ന അറിയപ്പെടുന്ന ഒരു യൂട്യൂബ് ബ്ലോഗർ കൂടിയാണ് . ആയതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി ആരാധകരാണ് …

നടിയും മോഡലും ഒന്നും അല്ല..! പക്ഷേ ഈ സുന്ദരിക്ക് പിന്നാലെ 15 ലക്ഷം ആളുകൾ..! Read More »