മീൻ പിടിക്കുന്ന വലയോ..? വെറൈറ്റി ഡ്രസ്സിൽ ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ..

മികച്ച ഒരു ഡാൻസറായ സാനിയ തൻറെ കരിയർ തുടങ്ങുന്നത് ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ്. 2014 മുതൽക്കേ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ഭാഗമായ സാനിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയത് മഴവിൽ മനോരമയിൽ നടത്തിയ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഈ ഷോയിലെ സെക്കന്റ്ഡ് റണ്ണറപ്പായി മാറിയ സാനിയ സിനിമയിലേക്കും രംഗപ്രവേശനം ചെയ്തു. ബാലതാരമായി ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. പതിനാറാം വയസ്സിൽ ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായും തുടക്കം കുറിച്ചു. പിന്നീട് പ്രേതം 2, …

മീൻ പിടിക്കുന്ന വലയോ..? വെറൈറ്റി ഡ്രസ്സിൽ ആരാധകരെ ഞെട്ടിച്ച് സാനിയ ഇയ്യപ്പൻ.. Read More »