ലെഹങ്കയിൽ ഗ്ലാമറസ്സായി നടി സാനിയ…. കണ്ണെടുക്കാനാകാതെ ആരാധകർ…

ഒരുപാട് ആരാധകരുള്ള മലയാള സിനിമയിലെ യുവതാര നിരയിലെ സുന്ദരിയാണ് നടി സാനിയ ഇയ്യപ്പൻ. മലയാള സിനിമയിലേക്ക് സാനിയ ചുവടുവെച്ചത് ഒരു ബാലതാരമാണ്. ബാല്യകാലസഖി എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ ആ സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ മഴവിൽ മനോരമയിൽ നടന്ന ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി സാനിയ എത്തുകയും പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഡാൻസിൽ അത്യുജ്ജല പ്രകടനം കാഴ്ചവച്ച ഈ താരത്തെ അന്നു മുതൽക്ക് പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. തൻറെ ഡാൻസിലെ മികവിലൂടെ അഭിനയരംഗത്തേക്ക് …

ലെഹങ്കയിൽ ഗ്ലാമറസ്സായി നടി സാനിയ…. കണ്ണെടുക്കാനാകാതെ ആരാധകർ… Read More »