പിറന്നാൽ ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ..

സോഷ്യൽ മീഡിയയിൽ ഒരു വൈറൽ താരമാണ് നടി സാനിയ ഇയ്യപ്പൻ. താരത്തിന്റെ പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറാറുള്ളത്. ഈയടുത്ത് സാനിയ തന്റെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്നതിനായി കെനിയയിലേക്ക് ഒരു സോളോ ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. അതിനുശേഷം സാനിയ ഇപ്പോൾ പങ്കുവെച്ചിട്ടുള്ള ജന്മദിനാഘോഷ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ലൈറ്റ് ബ്ലൂ കളർ ഫ്രോക്ക് ധരിച്ച് പതിവ് പോലെ ഗ്ലാമർ ആയി തന്നെയാണ് സാനിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തരത്തിന്റെ …

പിറന്നാൽ ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി സാനിയ ഇയ്യപ്പൻ.. Read More »