ശരീരത്തെ മാറ്റാം.. അതാണ് യോഗയുടെ ശക്തി.! യോഗ പരിശീലനം പുനരാരംഭിച്ച് സംയുക്ത വർമ്മ..
ഒരുകാലത്ത് മലയാള സിനിമകളിൽ സജീവമായി നിലനിന്നിരുന്ന ഒരു മുൻനിര നായികയായിരുന്നു നടി സംയുക്ത വർമ്മ . 1999 ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് ഇതാരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ കരസ്ഥമാക്കിയിട്ടുണ്ട്. 2002 ൽ നടൻ ബിജു മേനോനുമായി വിവാഹിതയായ താരം അഭിനയരംഗത്തോ വിട പറയുകയായിരുന്നു. കോളേജ് പഠനകാലത്താണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്നതിൽ അഭിനയിക്കുന്നതിന് …
ശരീരത്തെ മാറ്റാം.. അതാണ് യോഗയുടെ ശക്തി.! യോഗ പരിശീലനം പുനരാരംഭിച്ച് സംയുക്ത വർമ്മ.. Read More »