സാരിയിൽ സുന്ദരിയായി പ്രിയ നടി സംയുക്ത..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളം , തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലെല്ലാം തൻറെ മികവ് തെളിയിച്ച മലയാളം താരസുന്ദരിയാണ് നടി സംയുക്ത . 2016ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ കരിയർ ആരംഭിച്ചത്. ഈ ചിത്രത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ നായിക ആയാണ് താരം വേഷമിട്ടത്. എന്നാൽ ഈ ചിത്രം വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടിയില്ല. പിന്നീട് 2018 ൽ തീവണ്ടി എന്ന ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തു. ഇത് താരത്തിന്റെ കരിയറിലെ വഴിത്തിരിവായി മാറി. …

സാരിയിൽ സുന്ദരിയായി പ്രിയ നടി സംയുക്ത..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »