ക്യൂട്ട് ലുക്കിൽ പ്രിയ താരം സംയുക്ത മേനോൻ..!ചിത്രങ്ങൾ പങ്കുവച്ച് താരം..
സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമാണ് നടി സംയുക്ത . കൂടുതലായും തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സംയുക്ത ആരാധകർക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമറിലൂടെ പങ്കുവെക്കാറുള്ളത്. ഹോട്ട് , ഗ്ലാമറസ് , നാടൻ ലുക്കിൽ എല്ലാം തന്നെ താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സംയുക്ത തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് റെഡ് കോംബോയിൽ ഉള്ള സൽവാർ ധരിച്ച് അതിസുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലോകത്തിൻറെ ആർപ്പുവിളികൾക്ക് പകരം …
ക്യൂട്ട് ലുക്കിൽ പ്രിയ താരം സംയുക്ത മേനോൻ..!ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »