വൈറ്റ് സാരിയിൽ സുന്ദരിയായി പ്രിയ താരം സംയുക്ത..!

മലയാള സിനിമയിലൂടെ തൻറെ കരിയർ ആരംഭിച്ച ഇന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലെല്ലാം തൻറെ സാന്നിധ്യം അറിയിച്ചു ശ്രദ്ധ നേടിയെടുത്ത താരമാണ് നടി സംയുക്ത മേനോൻ . ആദ്യമായി അഭിനയിക്കുന്നത് പോപ്കോൺ എന്ന 2016ൽ പുറത്തിറങ്ങിയ മലയാള സിനിമയിലാണ്. ഈ ചിത്രവും താരത്തിന്റെ കഥാപാത്രവും വേണ്ടത്ര ശ്രദ്ധ നേടിയില്ല. 2018 ൽ റിലീസ് ചെയ്ത തീവണ്ടി എന്ന ചിത്രമാണ് സംയുക്തയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. ഈ ചിത്രത്തിൽ നടൻ ടോവിനോ തോമസിന്റെ നായികയായാണ് സംയുക്ത അഭിനയിച്ചത്. …

വൈറ്റ് സാരിയിൽ സുന്ദരിയായി പ്രിയ താരം സംയുക്ത..! Read More »