സാരിയിൽ സുന്ദരിയായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

മറ്റ് നായികമാരെ പോലെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഒരു നിറസാന്നിധ്യമാണ് നടി സംയുക്ത . താരം തൻറെ സോഷ്യൽ മീഡിയ അക്കൗണ്ട് കൂടുതലായും പങ്കുവയ്ക്കാറുള്ളത് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. പല ലുക്കുകളിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ എല്ലാ പോസ്റ്റുകളും നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സംയുക്ത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് സ്ലീവ്ലെസ് ബ്ലൗസും സാരിയും ധരിച്ച് ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അർച്ചന …

സാരിയിൽ സുന്ദരിയായി നടി സംയുക്ത മേനോൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »