‘സാമാന്തയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ കണ്ടു ഞെട്ടി പ്രമുഖ ബ്രാൻഡ് ആയ ലൂയി വുട്ടൻ….😍

ഇപ്പോൾ ഏതു പരസ്യം എടുത്താലും അതിൽ സാമന്ത ആയിരിക്കും തേനിന്ത്യയിൽ നിന്നും തിളങ്ങി നില്കുന്നത്, താരത്തിന്റെ കിടിലൻ ലൂക്കും, താരത്തിനു ഉള്ള ആരാധകപ്രീതിയുമാണ് തങ്ങളുടെ പരസ്യങ്ങളിൽ സമന്തയെ ഉൾപെടുത്താൻ എല്ലാവരും എടുക്കുന്ന കാരണം. ഇപ്പോൾ ഇന്ത്യയിലെ തന്നെ പ്രമുഖ ഫാഷൻ ആപ്പ് ആയ മിന്ത്രയുടെ ബ്രാൻഡ് അമ്പസിഡർ കൂടി ആണ് താരം. ഈയിടെ താരം ഇട്ട വസ്ത്രം ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത് അതീവ ഗ്ലാമർസ് ആയി നിൽക്കുന്ന താരത്തിനെ ലൂയി വുട്ടൻ ബ്രാണ്ടിൽ മോഡൽ ആകുമോ …

‘സാമാന്തയുടെ പുത്തൻ ഫോട്ടോ ഷൂട്ട്‌ കണ്ടു ഞെട്ടി പ്രമുഖ ബ്രാൻഡ് ആയ ലൂയി വുട്ടൻ….😍 Read More »