ആരാധകരെ ആകാംക്ഷയിലാക്കി “സല്യൂട്ട് ” ആദ്യ ടീസർ..!! കാണാം..

മലയാളി സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. ചിത്രത്തിൽ പോലീസ് കഥാപാത്രമാണ് ദുൽഖർ സൽമാൻ കൈകാര്യം ചെയുന്നത്.എന്നാൽ ഇപ്പോൾ ഈസ്റ്റർ ദിനത്തിന്റെ ഭാഗമായി സല്യൂട്ട് എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ ടീസറായിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തുന്ന സല്യൂട്ട്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് അനേകം കാണികളാണ് ടീസർ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.റോഷൻ ആൻഡ്രേസാണ് സിനിമ …

ആരാധകരെ ആകാംക്ഷയിലാക്കി “സല്യൂട്ട് ” ആദ്യ ടീസർ..!! കാണാം.. Read More »