നീ തുണിയില്ലാതെ അഭിനയിച്ചില്ലേ..! അവതാരക എലീന പടിക്കലിനെ ട്രോളി നടൻ സലീം കുമാർ..
നടൻ സലിംകുമാർ നടിയും അവതാരകയുമായ എലീന പടിക്കലിനെ ട്രോളിയ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സലിംകുമാറിന്റെ ഹോം ടൂർ നടത്തിയ വീഡിയോയിൽ ഇരുവരും സംസാരിക്കുന്ന രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എലീന തനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ അഭിനയിച്ചതിനെ ട്രോളി കൊണ്ടാണ് സലിംകുമാർ സംസാരിച്ചത്. എലീന സലിം കുമാറിനോട് പറയുന്നത് ഇപ്രകാരമാണ് ” ഒരു വ്യത്യസ്തമായ രീതിയിലൂടെയാണ് ഞങ്ങളുടെ ഷോ സഞ്ചരിക്കുന്നത് ആദ്യം ഞങ്ങളുടെ വീട് കാണിച്ചുകൊണ്ട് ആരംഭിക്കും പിന്നെ മതി അതിനുശേഷം മുറിയിൽ അലമാര …
നീ തുണിയില്ലാതെ അഭിനയിച്ചില്ലേ..! അവതാരക എലീന പടിക്കലിനെ ട്രോളി നടൻ സലീം കുമാർ.. Read More »