ബ്ലാക്ക് കളർ സാരിയിൽ അതീവ സുന്ദരിയായി നടി സാധിക വേണുഗോപാൽ…!
നടി സാധിക വേണുഗോപാൽ സിനിമകളിൽ ആയാലും ടെലിവിഷൻ പ്രോഗ്രാമുകളിൽ ആയാലും ഒരുപോലെ ശോഭിച്ചിട്ടുള്ള വ്യക്തിയാണ്. നിരവധി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ താരം ജനഹൃദയങ്ങളിൽ ഇടം പിടിച്ചത് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത് ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലാണ്. ബിഗ് സ്ക്രീനിൽ എത്തിയിരുന്നു എങ്കിലും താരത്തിന്റെ കരിയറിൽ വഴിത്തിരിവായി മാറിയത് പട്ടുസാരി എന്ന പരമ്പര തന്നെയാണ്. സാധിക വിവാഹിതയായിരുന്നു എങ്കിലും പിന്നീട് ആ ബന്ധം ഉപേക്ഷിച്ചിരുന്നു. …
ബ്ലാക്ക് കളർ സാരിയിൽ അതീവ സുന്ദരിയായി നടി സാധിക വേണുഗോപാൽ…! Read More »