Rimi tomy latest

സാരിയിൽ ക്യൂട്ട് ലുക്കിൽ റിമി ടോമി..! ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം..

മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ഒരു ഗാനങ്ങളാണ് താരം ഇതുവരെ മലയാളികൾക്ക് വേണ്ടി താരം സമ്മാനിച്ചത്. ദിലീപ് കാവ്യാമാധവൻ എന്നിവർ തകർത്ത് അഭിനയിച്ച മീശമാധവൻ എന്ന സിനിമയിലെ “ചിങ്ങാമാസം വന്നു ചേർന്നാൽ” എന്ന ഗാനം പാടി കൊണ്ടാണ് സിനിമയിലേക്കുള്ള തന്റെ അരങേറ്റം. റിമിയുടെ ആദ്യ ഗാനം തന്നെ ഏറെ ഹിറ്റായപ്പോൾ നിരവധി അവസരങ്ങളായിരുന്നു പിന്നീട് താരത്തെ തേടിയെത്തിയത്. ഗായിക എന്ന മേഖലയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടിയെങ്കിലും അവതാരിക, നടി എന്നീ മേഖലയിലും താരം തന്റെ …

സാരിയിൽ ക്യൂട്ട് ലുക്കിൽ റിമി ടോമി..! ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം.. Read More »

ആരാധകരെ ഞെട്ടിച്ചുകൊണ്ട് റിമി ടോമിയുടെ കിടിലൻ ഫോട്ടോ ഷൂട്ട്‌… താരത്തിന്റെ വേറെ ലെവൽ ഫോട്ടോസ് വൈറൽ 😍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി,കോട്ടയം പാലാ സ്വദേശിയായ താരം ഒട്ടുമിക്യ മലയാളം സിനിമകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്, ഗായിക എന്നതിനു പുറമെ ഒട്ടേറെ പരുപാടികളിൽ അവതരികയയും താരം എതിയിട് ഉണ്ട്. ഒന്നും ഒന്നും മൂന്ന് എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പരുപാടി പ്രേക്ഷകർ ഏറ്റെടുത്ത ഒന്നായിരുന്നു.വളരേ ഊർജസ്വലായായി എല്ലാവരോടും പെരുമാറുന്ന റിമി ടോമി സോഷ്യൽ മീഡിയയിലും സജീവമാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ ആണിപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത്.