ഹോളി ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി റിമ കല്ലിങ്കൽ..

ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി റിമ കല്ലിങ്കൽ. നായികയായി തന്നെ ആദ്യ ചിത്രത്തിൽ വേഷമിട്ട റിമയ്ക്ക് അതിന് ശേഷവും നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. ആദ്യചിത്രം ഋതു ആയിരുന്നെങ്കിലും താരം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് നീലത്താമര, ഹാപ്പി ഹസ് ബാൻഡ്സ്, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിലൂടെ ആണ്. റിമയുടെ കരിയറിൽ ഏറെ പ്രശംസകൾ നേടിക്കൊടുത്ത ചിത്രം 2012-ൽ പുറത്തിറങ്ങിയ 22 ഫെമയിൽ കോട്ടയം എന്ന സിനിമയാണ്. ഇന്നും പ്രേക്ഷകർ …

ഹോളി ആഘോഷ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി റിമ കല്ലിങ്കൽ.. Read More »