ലോലിപോപ്പ് നുണഞ്ഞ് കൊണ്ട് നടി റിമ കല്ലിങ്കൽ…! ചിത്രങ്ങൾ പങ്കുവച്ച് താരം..

സ്വാഭാവികമായ അഭിനയം മികവു കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ടുള്ള താരസുന്ദരിയാണ് നടി റിമ കല്ലിങ്കൽ. ശ്യാമപ്രസാദ് അണിയിച്ചൊരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത റിമ പിന്നീട് ഒട്ടേറെ മികവുറ്റ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളി പ്രേക്ഷക മനസ്സുകളിൽ മികച്ച ഒരു സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ശക്തയായ പല സ്ത്രീകഥാപാത്രങ്ങളെയും അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമ ലോകത്ത് മികച്ച നായികമാരിൽ ഒരാളായി മാറുവാനും ഈ താരത്തിന് സാധിച്ചു. ഇപ്പോഴും അഭിനയരംഗത്തും നിർമ്മാണ രംഗത്തുമായി ഏറെ …

ലോലിപോപ്പ് നുണഞ്ഞ് കൊണ്ട് നടി റിമ കല്ലിങ്കൽ…! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »