ഷോർട്സിൽ എത്തി പ്രേക്ഷക മനം കവർന്ന് നടി റിമ കല്ലിങ്കൽ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

ഋതു എന്ന ശ്യാമപ്രസാദ് സംവിധാനം ചെയ്ത  ചിത്രത്തിലൂടെ സിനിമയിലേക്ക് നായികയായി രംഗപ്രവേശനം ചെയ്ത താരമാണ് നടി റിമ കല്ലിങ്കൽ. പിന്നീട് നായിക സഹ നായിക വേഷങ്ങളിൽ നിരവധി സിനിമകളിൽ റിമ അഭിനയിച്ചു. റിമയുടെ കരിയർ മാറ്റിമറിച്ചത് 22 ഫെമയിൽ കോട്ടയം എന്ന ആഷിഖ് അബു ചിത്രമാണ്. റിമ ഈ ചിത്രത്തിൽ അതിശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് സ്ക്രീനിൽ അവതരിപ്പിച്ചത്. സിനിമയിൽ 2015 വരെ ഒരുപാട് നല്ല കഥാപാത്രങ്ങൾ റിമയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് വിവാഹിതയായ ഈ താരത്തെ തേടി …

ഷോർട്സിൽ എത്തി പ്രേക്ഷക മനം കവർന്ന് നടി റിമ കല്ലിങ്കൽ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. Read More »