പുഷ്പ്പയിലെ സാമി ഗാനത്തിന് പിന്നാലെ തകർപ്പൻ ഡാൻസുമായി രേശ്മിക മന്ദാന..! വീഡിയോ സോങ്ങ് കാണാം..

തിരുമല കിഷോർ സംവിധാനം ചെയ്ത് പ്രശസ്ത നടനായ ശർവാനന്ദിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് “ആടവല്ലു മീകു ജോഹാർലു ” . ഈ ചിത്രത്തിൽ ശർവാന്ദിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി രശ്മിക മന്ദാനയാണ്. ഈ ചിത്രം മാർച്ച് നാലിന് പ്രദർശനത്തിന് എത്തി. ഈ അടുത്താണ് ഈ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പ്രേക്ഷകർക്കായി അണിയറ പ്രവർത്തകർ പുറത്തുവിട്ടത് . ഓ മൈ ആദ്യ എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് …

പുഷ്പ്പയിലെ സാമി ഗാനത്തിന് പിന്നാലെ തകർപ്പൻ ഡാൻസുമായി രേശ്മിക മന്ദാന..! വീഡിയോ സോങ്ങ് കാണാം.. Read More »