ബിഗ്ഗ് ബോസിലെ “രേഷ്മയുടെ പുതിയ ഫോട്ടോസ് “കണ്ട് കണ്ണുതള്ളി ആരാധകർ.

ബിഗ് ബോസ് മലയാളം എന്ന ഇന്ത്യയിലെ തന്നെ നമ്പർ വൺ റിയാലിറ്റി ഷോയുടെ സീസൺ 2 ഇലൂടെ ഏറെ പ്രശസ്തി നേടിയ ആളാണ് രേഷ്മ രാജൻ. ബിഗ് ബോസിൽ എത്തിയതോടെ മോഡലിംഗ് രംഗത്ത് സജീവയായ രേഷ്മയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. ബിഗ് ബോസിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിവാദപരാമർഷങ്ങളിൽ രേഷ്മയും ഉൾപ്പെട്ടിരുന്നു . എന്നാലും തനിക്ക് വെരുവാൻ പോവുന്ന പ്രത്യാഘാ​ത​ങ്ങളെ മൈൻഡ് പോലും ചെയ്യാതെ ഉറച്ച തീരുമാനം എടുത്ത് അനേകം വെറുപ്പുളും, വിമർശനകളും നേരിടേണ്ടി വന്നിട്ടുണ്ട് …

ബിഗ്ഗ് ബോസിലെ “രേഷ്മയുടെ പുതിയ ഫോട്ടോസ് “കണ്ട് കണ്ണുതള്ളി ആരാധകർ. Read More »