ഏക് ബാർ പാട്ടിന് കിടിലൻ ഡാൻസുമായി രമ്യ പണിക്കർ.! വീഡിയോ പങ്കുവച്ച് രമ്യ..

ചുരുക്കം ചില നടിമാറാണ് വളരെ പെട്ടെന്ന് പ്രേഷകരെ കൈയിലെടുക്കുന്നത്. അത്തരത്തിൽ ഉള്ള അഭിനയത്രിയാണ് മലയാളയ്ക്ക് സിനിമയ്ക്ക് ലഭിച്ച രമ്യ പണിക്കർ. ജോളി മിസ്സായി വന്ന പ്രേഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ രമ്യ ഇന്ന് മലയാള സിനിമ സജീവമാണ്. ചെറിയ രംഗങ്ങളിൽ മാത്രമേ രമ്യയെ കാണാൻ സാധിക്കുകയുല്ലെങ്കിലും ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏറെ ജനശ്രെദ്ധ നേടിയതാണ്. ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് ചിത്രത്തിലെ മിസ്സിനെയാണ് പ്രേഷകർക് എന്നും കാണാൻ താത്പര്യം. ഒരേമുഖം, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ …

ഏക് ബാർ പാട്ടിന് കിടിലൻ ഡാൻസുമായി രമ്യ പണിക്കർ.! വീഡിയോ പങ്കുവച്ച് രമ്യ.. Read More »