റെഡ് സാരിയിൽ ക്യൂട്ടായി നടി രസ്‌ന പവിത്രൻ..ചിത്രങ്ങൾ പങ്കുവച്ച് താരം..
പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തി 2016ൽ പുറത്തിറങ്ങിയ ഊഴം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി രസ്ന പവിത്രന്റേത്. അനിയത്തി റോളുകളിലൂടെയാണ് മലയാള സിനിമയിൽ എന്ന താരം ശോഭിച്ചത്. നായിക വേഷങ്ങൾ ചെയ്തു മാത്രമല്ല സഹനടി റോളുകളിലൂടെയും പ്രേക്ഷക മനസ്സുകളിൽ കയറിപ്പറ്റാം എന്ന് തെളിയിച്ച താരം കൂടിയാണ് രസ്ന . പൃഥ്വിരാജിന്റെ അനിയത്തി റോളിൽ തിളങ്ങിയ തൻറെ അടുത്ത ചിത്രത്തിൽ വേഷമിട്ടത് മലയാളത്തിലെ മറ്റൊരു യുവതാരത്തിന്റെ അനിയത്തി വേഷത്തിലാണ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന …
റെഡ് സാരിയിൽ ക്യൂട്ടായി നടി രസ്‌ന പവിത്രൻ..ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »