ramya panicker

“എൻ ഇദയം ഇതുവരെ തുടികതിലെ” ഗാനത്തിന് ചുവടുവച്ച് ചങ്ക്സിലെ ജോളി മിസ്സ്..!

സംവിധായകൻ ഒമർ ലുലു ഒരുക്കിയ ചങ്ക്‌സ് എന്ന സിനിമയിൽ കോളേജ് അദ്ധ്യാപികയായ ജോളി മിസ്സായി അഭിനയിച്ച രമ്യ പണിക്കർ പ്രേഷകരുടെ മനസ് ഇതിനോടകം തന്നെ കവർന്നിരിക്കുകയാണ്. ഇതുവരെ പ്രധാന കഥാപാത്രമായി അഭിനയിച്ചിട്ടില്ലെങ്കിലും നായികയായ അരങേറുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ ആരാധകർ പ്രെചരിപ്പിച്ചിരുന്നു. സാന്റോ അന്തിക്കാടിന്റെ പുതിയ സിനിമയായ ചോരൻ ചിത്രത്തിലൂടെയാണ് നായിക കഥാപാത്രം കൈകാര്യം ചെയ്തു കൊണ്ട് രമ്യ പ്രേഷകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാൻ പോകുന്നത്. ഒരേമുഖം എന്നതിലൂടെ ബിഗ്സ്‌ക്രീനിൽ എത്തിയ രമ്യ ഈയൊരു കാലയളവിൽ തന്നെ …

“എൻ ഇദയം ഇതുവരെ തുടികതിലെ” ഗാനത്തിന് ചുവടുവച്ച് ചങ്ക്സിലെ ജോളി മിസ്സ്..! Read More »

കിടിലൻ ഡാൻസുമായി നമ്മുടെ ജോളി മിസ്സ്..! റീൽസിൽ വീഡിയോ പങ്കുവച്ച് നടി രമ്യ പണിക്കർ..!

ഒരൊറ്റ കഥാപാത്രത്തിലൂടെ മാത്രമായിരിക്കും പല സിനിമ നാടിനടന്മാർ ഇന്ന് മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിട്ടുള്ളത്. അത്തരത്തിൽ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയാണ് രമ്യ പണിക്കർ. ചങ്ക്സ് സിനിമയിലെ ജോളി മിസ്സിനെ ആർക്കും മറക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ചെറിയ ഒരു കഥാപാത്രമാണെങ്കിലും വളരെ പെട്ടന്നായിരുന്നു ആരാധകർ ആ കഥാപാത്രത്തെ സ്വീകരിച്ചത്. ചുരുക്കം ചില സിനിമകൾ കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് രമ്യ പണിക്കർ. എന്നാൽ എല്ലാവരും അറിയാൻ തുടങ്ങിയത് ബിഗ്ബോസിലൂടെയാണ്. ലാലേട്ടൻ അവതാരകനായി എത്തിയ …

കിടിലൻ ഡാൻസുമായി നമ്മുടെ ജോളി മിസ്സ്..! റീൽസിൽ വീഡിയോ പങ്കുവച്ച് നടി രമ്യ പണിക്കർ..! Read More »

സാരിയിൽ സുന്ദരിയായി രമ്യ പണിക്കർ..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..!

മോഡൽ മേഖലയിലൂടെ സിനിമയിലേക്ക് കടന്ന ഒരുപാട് താരങ്ങളാണ് മലയാള സിനിമയുടെ ഭാഗമായത്. അത്തരത്തിൽ ഉൾപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ് രമ്യ പണിക്കർ. നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് രമ്യ തന്റെ പ്രിയ ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും അഭിനയ എല്ലാ സിനിമയും താരം ഏറെ ജനശ്രെദ്ധ നേടിയിരുന്നു. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥാ, ഒരേ മുഖം തുടങ്ങിയ സിനിമകളിൽ താരം തിളങ്ങിയിരുന്നു. വളരെ മികച്ച പ്രകടനമാണ് രമ്യയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും കൈകാര്യം …

സാരിയിൽ സുന്ദരിയായി രമ്യ പണിക്കർ..! താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ കാണാം..! Read More »

സാരിയിൽ ഗ്ലാമറസായി ബിഗ് ബോസ് താരം രമ്യ പണിക്കർ ! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ചങ്ക്സ് എന്ന സിനിമയിലെ ജോളി മിസ്സിനെ മറക്കാത്തവരാണ് മലയാളി പ്രേക്ഷകർ. ഒരെറ്റ വേഷത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ ഇടം നേടിയ നടിയാണ് രമ്യ പണിക്കർ. പിന്നീട് ചുരുക്കം ചില സിനിമകളിൽ ഗ്ലാമർ കഥാപാത്രങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചത്. ഏറെ ശ്രെദ്ധ നേടിയ ശേഷം നടി പിന്നീട് കടന്നത് ഫോട്ടോഷൂട്ടുകളിലാണ്. നിരവധി ഫോട്ടോഷൂട്ടുകളാണ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ലോകമെമ്പാടും പ്രേഷകരുള്ള ഏക പരിപാടിയാണ് ബിഗ്ബോസ്. ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിലാണ് ബിഗ്ബോസ് പരിപാടി അവതരിപ്പിക്കുന്നതെങ്കിലും പിന്നീട് പല ഭാക്ഷകളിൽ …

സാരിയിൽ ഗ്ലാമറസായി ബിഗ് ബോസ് താരം രമ്യ പണിക്കർ ! ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »