ബ്ലാക്ക് സാരിയിൽ സുന്ദരിയായി രമ്യ നമ്പീശൻ..! ചിത്രങ്ങൾ കാണാം..

അഭിനേത്രി, പിന്നണി ഗായിക, ടെലിവിഷൻ അവതാരക എന്നീ മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടി രമ്യാ നമ്പീശൻ . ചെറു പ്രയാത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ച വ്യക്തിയാണ് രമ്യ . ഒരു ടെലിവിഷൻ അവതാരകയായി കടന്നു വന്ന താരം പിന്നീട് സിനിമയിൽ അഭിനയിച്ചും പാട്ടുകൾ പാടിയും ശോഭിച്ചു. സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ആദ്യകാലകളിൽ അനിയത്തി വേഷങ്ങളിലും ചെറുറോളുകളിലും മാത്രം അഭിനയിക്കാനാണ് താരത്തിന് അവസരം ലഭിച്ചിരുന്നത്. 2006 ൽ പുറത്തിറങ്ങിയ ആനച്ചന്തം …

ബ്ലാക്ക് സാരിയിൽ സുന്ദരിയായി രമ്യ നമ്പീശൻ..! ചിത്രങ്ങൾ കാണാം.. Read More »