കുടുംബത്തോടൊപ്പം മാലദ്വീപിൽ അവധി ആഘോഷിച്ച് നടി രാകുൽ പ്രീത്..’ –ബീച് ഡ്രസ്സ്‌ ധരിച്ച താരത്തിന്റെ ഫോട്ടോസ് വൈറൽ

ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് രാകുൽ പ്രീത് സിംഗ്. തമിഴ്, തെലുങ്ക്,ഹിന്ദി എന്നി ഭാഷകളിൽ ഇതിനോടകം അഭിനയിച്ച രാകുൽ ഇന്ന് സൗത്ത് ഇന്ത്യയിൽ തന്നെ അനേകം ആരാധകരുള്ള താരമാണ്. താരത്തിന്റെ ക്യൂട്ട് ലുക്ക്‌ ആണ് ഇത്രയേറെ ആരാധകരെ താരത്തിനു ലഭിച്ചതിനു പിന്നിലെ ഒരു കാര്യം. രാകുൽ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത് 2009ലാണ് എങ്കിലും, 2013-ന് ശേഷമാണ് തെലുഗ് സൂപ്പർ നായകന്മാരുടെ ജോഡിയായി ഒരുപാട് ഓഫറുകൾ താരത്തെ തേടി എത്തിയത് .അല്ലു അർജുൻ, റാം …

കുടുംബത്തോടൊപ്പം മാലദ്വീപിൽ അവധി ആഘോഷിച്ച് നടി രാകുൽ പ്രീത്..’ –ബീച് ഡ്രസ്സ്‌ ധരിച്ച താരത്തിന്റെ ഫോട്ടോസ് വൈറൽ Read More »